ഖത്തറിലെ രണ്ട് പെട്രോള്‍ പമ്പുകള്‍ നാളെ താല്‍ക്കാലികമായി അടച്ചിടും

1q 108

ദോഹ: ഖത്തറില്‍ അല്‍ തുമാമ, റൗദത്ത് അല്‍ ഹമാമ േെപ്രാള്‍ പമ്പുകള്‍ നാളെ, നവംബര്‍ 25ന് താല്‍ക്കാലികമായി അടച്ചിടും. പുലര്‍ച്ചെ 12.00 മണിമുതല്‍ രാവിലെ 3 മണിവരെയാണ് പമ്പുകള്‍ അടച്ചിടുക. സിസ്റ്റം അപ്‌ഡേറ്റിന്റെ ഭാഗമായാണ് പെട്രോള്‍ സ്‌റ്റേഷനുകള്‍ അടച്ചിടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading