ഖത്തറിലെ ചില പെട്രോള്‍ സ്‌റ്റേഷനുകള്‍ നാളെ പ്രവര്‍ത്തിക്കില്ല

woqod qatar

ദോഹ: ഖത്തറിലെ രണ്ട് പെട്രോള്‍ പമ്പുകള്‍ നാളെ, നവംബര്‍ 23, ഞായറാഴ്ച പുലര്‍ച്ചെ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കും. ഞായറാഴ്ച, പുലര്‍ച്ചെ 12:00 മുതല്‍ പുലര്‍ച്ചെ 3:00 വരെ, മുന്‍കൂട്ടി നിശ്ചയിച്ച സിസ്റ്റം അപ്ഡേറ്റ് നടപ്പിലാക്കുന്നതിനായി, ഐന്‍ സിനാന്‍, അല്‍-മസാഹബിയ ഇന്ധന സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് വുഖൂദ് പ്രഖ്യാപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading