ദോഹ: ഖത്തറില്‍ സ്ട്രീറ്റ് 47 ഇന്റര്‍ചേഞ്ചില്‍ ഗാതഗത നിയന്ത്രണം. ഈസ്റ്റ് സ്ട്രീറ്റ് 33 ഇന്റര്‍ചേഞ്ചില്‍ നിന്ന് വരുന്നതും അബ സെലീല്‍ ഇന്റര്‍ചേഞ്ചിലേക്ക് പോകുന്നതുമായ റോഡ് അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബര്‍ 19 ചൊവ്വാഴ്ച പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 5 വരെ റോഡ് അടച്ചിടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
