കോര്‍ണിഷ് റോഡില്‍ ഗതാഗതം തടസ്സപ്പെടും

1q 128

ദോഹ: ഖത്തറിലെ കോര്‍ണിഷ് റോഡ് വാരാന്ത്യത്തില്‍ താല്‍ക്കാലികമായി അടച്ചിടും. അല്‍ മര്‍ഖിയ ഇന്റര്‍ചേഞ്ചില്‍ നിന്ന് ഷെറാട്ടണ്‍ ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന അല്‍-കോര്‍ണിഷ് സ്ട്രീറ്റിലെ റോഡാണ് താല്‍ക്കാലികമായി അടച്ചിടുന്നത്.

നാളെ, ഒക്ടോബര്‍ 30 വ്യാഴാഴ്ച രാത്രി 10 മണി മുതല്‍ നവംബര്‍ 2 ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ റോഡ് അടച്ചിടുമെന്ന് അഷ്ഗാല്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading