ദോഹ: ഖത്തറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിലെ ഏകീകൃത സേവന വകുപ്പിന് കീഴിലുള്ള സേവന കേന്ദ്രങ്ങളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയവും ബന്ധപ്പെടാനുള്ള നമ്പറുകളും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
മിസൈമീര്‍ (2350888), ഷഹാനീയ (2352888), റയ്യാന്‍ (2350333), ഉം സെനീം (2351151), അല്‍ വക്ര (2351055), ഉം സലാല്‍ (2351842), അല്‍ ഷമാല്‍ (2351900), അല്‍ ഖോര്‍ (2351299), സൂഖ് വാഖിഫ് (2340608) , ദി പേള്‍ (2340444 – 2340400) , എച്ച്എംസി (2350377) എന്നീ കേന്ദ്രങ്ങള്‍ രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് 12.30 വരെ പ്രവര്‍ത്തിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
