ദോഹ: ഖത്തറില്‍ ഫോര്‍ഡ് എഫ് 150, റേഞ്ചര്‍, എക്‌സ്‌പെഡിഷന്‍, ബ്രോങ്കോ മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). രാജ്യത്തെ ഫോര്‍ഡ് ഡീലര്‍ഷിപ്പായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് നടപടി. ബ്രേക്കിംഗ് ട്രാക്ഷനിലെ തകരാറുകളെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
