പ്രമുഖ ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് ഓഫീസര്‍ ജോലി ഒഴിവ്

1q 62

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന അമന്‍ ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് ഓഫീസറുടെ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹെല്‍ത്ത് കെയര്‍ അഡിമിനിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് ബന്ധപ്പെട്ട മേഖലയില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്‍ഷുറന്‍സ് അപ്രൂവല്‍ എന്നിവയില്‍ മുന്‍പരിചയം വേണം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം.
താല്‍പര്യമുള്ളവര്‍ jobs@amanhospital.org എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയച്ച് അപേക്ഷിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading