ഖത്തറിലെ പ്രമുഖ എക്‌സ്‌ചേഞ്ചില്‍ ജോലി ഒഴിവ്; പ്രവൃത്തിപരിചയം ആവശ്യമില്ല

1q 184

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ലുലു എക്‌സ്‌ചേഞ്ചിലേക്ക് ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ്‌സുകളെ ആവശ്യമുണ്ട്. മുന്‍പരിചയം ആവശ്യമില്ല. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.

ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ careers@qa.luluexchange.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading