ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റ് & സെക്യൂരിറ്റി ജോലി ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

1q 150

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ റീട്ടെയ്ല്‍ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ജൂനിയര്‍ അക്കൗണ്ടന്റിനെയും സെക്യൂരിറ്റി ഗാര്‍ഡിനേയും ആവശ്യമുണ്ട്.

ജൂനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ അപേക്ഷിക്കുന്നതിന് 2-3 വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കണം.

താമസം, ഭക്ഷണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവ കമ്പനി നല്‍കും. സാധുതയുള്ള ഖത്തര്‍ ഐഡിയും എന്‍ഒസിയും നിര്‍ബന്ധമാണ്. താല്‍പര്യമുള്ളവര്‍ വിശദമായ സിവി, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഖത്തര്‍ ഐഡി എന്നിവ retailhiring.qatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading