യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി എയര്‍ഇന്ത്യ

air india 2 1

ഡല്‍ഹി: ചില റൂട്ടിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി എയര്‍ഇന്ത്യ. ഡല്‍ഹിക്കും വാഷിംഗ്ടണ്‍ ഡിസിക്കും ഇടയിലുള്ള നോണ്‍ സ്‌റ്റോപ്പ് സര്‍വീസാണ് എയര്‍ഇന്ത്യ നിര്‍ത്തിവെക്കുന്നത്. സെപ്തംബര്‍ ഒന്ന് മുതല്‍ ഈ റൂട്ടിലേക്ക് സര്‍വീസ് ഉണ്ടായിരിക്കില്ല.

റൂട്ട് ശൃംഖലയുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. സെപ്തംബര്‍ ഒന്ന് ശേഷം ഈ റൂട്ടില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ റീബുക്ക് ചെയ്യാനോ റീഫണ്ടോ ലഭിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading