ഖത്തര്‍ മാള്‍ ടണലില്‍ നാളെമുതല്‍ ഗാതഗത തടസ്സം

1q 35

ദോഹ: ഖത്തറിലെ ഖത്തര്‍ മാള്‍ ടണല്‍ ഇന്നുമുതല്‍ താല്‍ക്കാലികമായി അടയ്ക്കും. ദോഹയിലേക്കുള്ള പോകുന്ന ദുഖാന്‍ റോഡിലെ ഖത്തര്‍ മാള്‍ ടണല്‍ ഭാഗികമായി താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗല്‍ അറിയിച്ചു.

നാളെ, ജൂലൈ 6 ഞായറാഴ്ച മുതല്‍ ജൂലൈ 10 വ്യാഴാഴ്ച വരെ അര്‍ദ്ധരാത്രി 12:00 മുതല്‍ പുലര്‍ച്ചെ 5:00 വരെ ടണല്‍ അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ടണല്‍ അടച്ചിടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading