വിമാനത്താവളത്തിലേക്ക് വരുന്നത് ഒഴിവാക്കണം; സുപ്രധാന നിര്‍ദേശവുമായി ഹമദ് വിമാനത്താവളം

hamad airport2

ദോഹ: നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുപ്രധാന നിര്‍ദേശവുമായി ഹമദ് അന്താരാ്ട്ര വിമാനത്താവളം. ഏറ്റവും പുതിയ വിമാന സ്റ്റാറ്റസ് പരിശോധിക്കുന്നതുവരെ യാത്രക്കാരും സന്ദര്‍ശകരും വിമാനത്താവളത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) നിര്‍ദ്ദേശിച്ചു.

രാജ്യത്തെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളെ ബാധിച്ചു. നിലവില്‍ വിമാനസര്‍വീസുകള്‍ ഒന്നും നടത്തുന്നില്ല. എല്ലാ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading