ഖത്തറില്‍ അക്കൗണ്ടന്റ് ജോലി ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

accountant job

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് കമ്പനിയിലേക്ക് അക്കൗണ്ടന്റ് തസ്തികയില്‍ ജോലി ഒഴിവ്. ടാലിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

റിപ്പോര്‍ട്ടിംഗ്, ഓഡിറ്റിംഗ്, കോസ്റ്റ് കണ്‍ട്രോള്‍, സപ്ലൈയര്‍ കോര്‍ഡിനേഷന്‍ എന്നിവയില്‍ അഞ്ച് വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എന്‍ഒസി നിര്‍ബന്ധമാണ്.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം
luxury.world@twol-qatar.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കുക .

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading