ഖത്തറില്‍ ലൈഫ് ഗാര്‍ഡിന്റെ ജോലി ഒഴിവ്; ഉടന്‍ അപേക്ഷിക്കാം

hiring new

ദോഹ: ഖത്തറില്‍ ലൈഫ് ഗാര്‍ഡിന്റെ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സാധുതയുള്ള ലൈഫ് ഗാര്‍ഡ് ലൈസന്‍സ് ഉണ്ടായിരിക്കണം.

സാധുതയുള്ള എന്‍ഒസി നിര്‍ബന്ധം. ഉടന്‍ തന്നെ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട് മേഖലയില്‍ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.

താല്‍പര്യമുള്ളവര്‍ careers@sss.com.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുക. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ ബന്ധപ്പെടുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading