ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ഈ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല. ശ്രീരാമ നവമി പ്രമാണിച്ചാണ് അവധി. ശ്രീരാമ നവമി പ്രമാണിച്ച് ഏപ്രില്‍ 6, ഞായറാഴ്ച എംബസി അവധിയായിരിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി അറിയിച്ചു.
അതേസമയം അടിയന്തര ഘട്ടങ്ങളില്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
