ഖത്തറില്‍ റെസ്റ്റോറന്റിലേക്ക് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്

driver job 3

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന റോള്‍അപ് കിച്ചണ്‍ റെസ്റ്റോറന്റിലേക്ക് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. ജീവനക്കാരെ സുരക്ഷിതമായി എത്തിക്കുക, ഫുഡ്& സപ്ലൈ വസ്തുക്കള്‍ മറ്റ് ബ്രാഞ്ചുകളില്‍ എത്തിക്കുക എന്നിവയാണ് ചുമതലകള്‍.

  • 3-4 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം
  • പുരുഷന്‍മാരായിരിക്കണം അപേക്ഷകര്‍
  • ശമ്പളം 1000QR – 2000QR.
  • നിലവില്‍ ഖത്തറിലുണ്ടായിരിക്കണം
  • സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം

താല്‍പര്യമുള്ളവര്‍ rollupkitchen0@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 31269770 / 77345899 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading