ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്

1q 40

ദോഹ: ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഡ്രൈവര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെവി ഡ്രൈവര്‍, ലൈറ്റ് ഡ്രൈവര്‍ തസ്തികകളിലാണ് ഒഴിവ്.

  • സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ്
  • ഖത്തറിലെ റോഡുകള്‍, ലൊക്കേഷന്‍ എന്നിവ നന്നായി അറിഞ്ഞിരിക്കണം.
  • ബന്ധപ്പെട്ട മേഖലയില്‍ സ്‌കൂളുകളില്‍ പ്രവൃത്തിപരിചയം
  • ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം

താല്‍പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSeBT8w1FhjQ0EjzrOnLnghEuyce_cdUnoH7q3ilk_lqJOgxnw/viewform അപേക്ഷ സമര്‍പ്പിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading