ബെംഗളൂരു: ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസായ ആകാശ എയര്‍, അബുദാബിയിലേക്ക് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചു. ബെംഗളൂരുവില്‍ നിന്നാണ് സര്‍വീസ്. ഇത്തിഹാദ് എയര്‍വേയ്‌സുമായുള്ള കോഡ്‌ഷെയറിങ്ങിന്റെ ഭാഗമായാണ് സര്‍വീസ് തുടങ്ങിയത്.
രാവിലെ 10ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35ന് അബുദാബിയിലെത്തും. ആകാശ എയറിന്റെ ബെംഗളൂരുവില്‍നിന്നുള്ള ആദ്യ രാജ്യാന്തര സര്‍വീസാണിത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
