ഖത്തറിലെ ഇന്നത്തെ പ്രധാന തൊഴിലവസരങ്ങള്‍, വാക്ക് ഇന്‍ ഇന്റര്‍വ്യൂ

jobs in qatar

1)വാക്ക്-ഇന്‍ ഇന്റര്‍വ്യൂ – മാര്‍ച്ച് 7ന്.

Al Reem Tower, West Bay
Dafana – Office No 18th Floor No : 4
Timing 9.00 A.M. to 3.00 P.M

A leading MEP Company is looking for experienced
professionals for the following roles:
• Foreman Electrical
• Foreman Mechanical
• Electrician
• Plumber
• ELV & AV Technician
• Fire Alarm & Fire Fighting Technician

താല്‍പര്യമുള്ളവര്‍ വിശദമായ സിവി, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hreec2025@gmail.com, Contact: 77102282 അപേക്ഷിക്കുക.

2) HR CUM MANDOUB

  • 4-7 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം
  • ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ പ്രാവീണ്യം
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം
  • NOC, സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ നിര്‍ബന്ധം

താല്‍പര്യമുള്ളവര്‍ hiredoha2024@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കുക.

3) QUANTITY SURVEYOR CUM ESTIMATION ENGINEER

  • സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം
  • ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം
  • വിസ സൗജന്യം

താല്‍പര്യമുള്ളവര്‍ hiring.hr.qa@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക.

 

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading