അബുദാബി: യുഎഇയിലും സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി കണ്ടു. നാളെ റമദാന് വ്രതം ആരംഭിക്കും. ഇത്തവണ എല്ലാ ഗള്ഫ് രാജ്യങ്ങളിലും ഒരുമിച്ചാണ് റമദാന് ആരംഭിക്കുന്നത്.
മാസപ്പിറവി എല്ലാ രാജ്യത്തും ദൃശ്യമായതിനാല് ഖത്തര്, യുഎഇ, ഒമാന്, കുവൈത്ത്, ബഹ്റൈന്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും റമദാന് ആരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൂടുതല് വാര്ത്തകള്ക്കും തൊഴില് അവസരങ്ങള്ക്കും ഗള്ഫ് വാര്ത്തകള് ഗ്രൂപ്പില് ജോയിന് ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്ഫ് വാര്ത്തകള് വാട്സ്ആപ്പ് ചാനല് ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
