ഒമാന്‍ എയറില്‍ ഫ്‌ളാഷ് സെയില്‍; ഇന്ത്യന്‍ സെക്ടറുകളിലേക്ക് ടിക്കറ്റ് 23 ഒമാനി റിയാല്‍ മുതല്‍

oman air

മസ്‌കത്ത്: ഒമാന്‍ എയര്‍ ഫ്‌ളാഷ് സെയില്‍ പ്രഖ്യാപിച്ചു. വിവിധ ഇന്ത്യന്‍ സെക്ടറുകളിലേക്കും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും ഫ്‌ലാഷ് സെയിലൂടെ ഇളവുകളോടെ ടിക്കറ്റുകള്‍ വാങ്ങാനാവും. മൂന്ന് ദിവസത്തേക്ക് 23 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.

ദോഹ-23 റിയാല്‍, ഗോവ-33 റിയാല്‍, ബെംഗളൂരു-33 റിയാല്‍, ഇസ്താംബൂള്‍, സാന്‍സിബാര്‍, ദാറുസ്സലാം-43 റിയാല്‍, ക്വാലലംപൂര്‍-89 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading