1) CENTRAL BATTERY TECHNICIAN
യോഗ്യതകള്‍:
- ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം.
- നിലവില്‍ ഖത്തറിലുണ്ടായിരിക്കണം.
- QID -NOC ഉണ്ടായിരിക്കണം.
- ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന
താല്‍പര്യമുള്ളവര്‍ jobs@q-pec.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.
2) FEMALE FRONT OFFICE EXECUTIVES
യോഗ്യതകള്‍:
- ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന
- ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
- താമസം സൗജന്യം.
- ശമ്പളം QAR 2,500-3,000.
- വര്‍ക്ക് വിസ, എന്‍ഒസി നിര്‍ബന്ധം
താല്‍പര്യമുള്ളവര്‍ qatarcareers123@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.
3) SKILLED WELDERS
- മെറ്റല്‍ വര്‍ക്ക്, ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ് ഹാന്‍ഡ്രില്‍സ് എന്നിവയില്‍ പ്രവര്‍ത്തന പരിചയമുണ്ടായിരിക്കണം.
- നിലവില്‍ ഖത്തറിലുണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ hidar.elnour@algharafacontracting.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക.
4) SALES ENGINEER
- -ലൈറ്റിംഗ് പ്രോജക്ടുകളില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം.
താല്‍പര്യമുള്ളവര്‍ hr.lusailqat@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക.
5) PLUMBER
- മെയിന്റനന്‍സ്, ഫിറ്റ് ഔട്ട് വര്‍ക്കുകളില്‍ പ്രവര്‍ത്തി പരിചയം വേണം.
- എന്‍ഒസി/ ട്രാന്‍സ്ഫര്‍ ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ബന്ധം
താല്‍പര്യമുള്ളവര്‍ 50279506 എന്ന നമ്പറില്‍ വാട്‌സ്ആപ്പായോ whiteberryrecruitment@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
