കുവൈത്തിൽ മൂന്ന് ദിവസം അവധി

InShot 20250114 162146646

കുവൈത്ത് സിറ്റി: കുവൈത്തിൽ  ഇസ്ര, മിഅ്റാജ് പ്രമാണിച്ച് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും ജനുവരി 30 വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷനെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധിയായതിനാൽ മൂന്ന് ദിവസം തുടർച്ചയായിരുന്നു അവധി ലഭിക്കും.

മന്ത്രിസഭാ തീരുമാനമനുസരിച്ച് വാര്‍ഷികദിനമായ  27ന് പകരം അവധി വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. ഫെബ്രുവരി 2ന് ഔദ്യോഗിക പ്രവർത്തി ദിനം പുനരാരംഭിക്കും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading