മസ്കത്ത്: ഒമാനിൽ 305 തടവുകാർക്ക് സുൽത്താൻ പ്രത്യേക റോയൽ മാപ്പ് നൽകി. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 305 തടവുകാർക്ക് പ്രത്യേക രാജകീയ മാപ്പ് നൽകിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് തടവുകാർക്ക് മാപ്പ് നൽകിയത്. അതേസമയം മാപ്പ് ലഭിച്ചവരുടെ വിവരങ്ങൾ ലഭ്യമല്ല.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
