ഖത്തറില്‍ രക്തം ആവശ്യമുണ്ട്; ഈ രക്തഗ്രൂപ്പ് ഉള്ളവര്‍ ഉടന്‍ ദാനം ചെയ്യാന്‍ ആഹ്വാനം

blood donation

ദോഹ: ഖത്തറില്‍ രക്തദാനത്തിന് ആഹ്വാനം. O-ve (നെഗറ്റീവ്), O+ve (പോസിറ്റീവ്) രക്തം ആവശ്യമുള്ളതായി ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്റര്‍ അറിയിച്ചു. ദാതാക്കള്‍ ഉടന്‍ ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്യണമെന്നാണ് ആഹ്വാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 44391081-1082.

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മണിമുതല്‍ രാത്രി 9.30 വരേയും ശനിയാഴ്ചകളില്‍ രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് ആറ് വരേയും സെന്ററില്‍ എത്തി രക്തം ദാനം ചെയ്യാം. വെള്ളിയാഴ്ചകളില്‍ സെന്റര്‍ അവധിയായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading