ഖത്തറില്‍ നഴ്‌സ്& ഫിസീഷ്യന്‍ ജോലി ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

IMG 20241111 WA0001

ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഫീമെയില്‍ നഴ്‌സസ്& ഫീമെയില്‍ ഫിസീഷ്യന്‍ മേഖലയില്‍ നിരവധി ഒഴിവുകള്‍. ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സാധുതയുള്ള ഖത്തര്‍ ലൈസന്‍സ് നിര്‍ബന്ധം. ഇംഗ്ലീഷില്‍ ആശയവിനിമയത്തിനുള്ള കഴിവുണ്ടായിരിക്കണം. അല്‍ ഖോര്‍ മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ alrekayathr@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading