ദോഹ: ഖത്തറില്‍ മണ്‍കൂനകളില്‍ വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ പദ്ധതികളുമായി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. അശ്രദ്ധമായി മണ്‍കൂനകള്‍ ഇടിച്ചുനിരത്തുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കിയതായി മന്ത്രാലയം അറിയിച്ചു.
നിലവില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് ആന്റ് ഖത്തര്‍ ടൂറിസവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മന്ത്രാലയത്തിലെ നാച്ചുറല്‍ റിസര്‍വ് വകുപ്പ് ഡയറക്ടര്‍ സാലിഹ് ഹസന്‍ അല്‍ കുവാരി പ്രദേശിക അറബിക് ദിനപത്രത്തോട് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
