മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്. യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ്, അറബിക് ഭാഷയില്‍ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പരിജ്ഞാനം നിര്‍ബന്ധമാണ്. കംപ്യൂട്ടര്‍ അറിവും സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാനും കഴവുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് ഒമാന്‍ റസിഡന്‍സ് വിസ ഉണ്ടായിരിക്കണം. 21- 40 വയസ്സാണ് പ്രായപരിധി. തുടക്കത്തില്‍ 335 ഒമാനി റിയാലാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
