ഖത്തറില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോള്‍ അപേക്ഷിക്കാം

Screenshot 20241005 194216

ദോഹ: ഖത്തറിലെ പ്രമുഖ ട്രേഡിംഗ് & കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ജൂനിയര്‍ അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍ഷ്യല്‍ ഓപ്പറേഷന്‍സ് കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. WPS ട്രാന്‍സ്ഫറുകള്‍, ഓവര്‍സീസ് പ്രോജക്ട് എക്‌സ്‌പെന്‍സസ് & ബജറ്റിംഗ് എന്നിവയില്‍ പ്രഗത്ഭ്യം ഉണ്ടായിരിക്കണം.

അക്കൗണ്ടിംഗില്‍ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് 3-5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയത്തിന് കഴിവുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ recrutementgulf@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading