ദോഹ: ഖത്തര്‍ ഐസിസി (ഇന്ത്യന്‍ കള്‍ച്ചറല്‍ രാജ്യത്തെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി സൗജന്യ യോഗ സെക്ഷന്‍ സംഘടിപ്പിക്കുന്നു. 2024 സെപ്തംബര്‍ 20, 27 തീയതികളിലും ഒക്ടോബര്‍ 4, 11 തീയതികളിലുമായി യോഗാ പരിശീലനം സംഘടിപ്പിക്കും. തുടര്‍ച്ചയായ നാല് വെള്ളിയാഴ്ചകളില്‍ രാവിലെ എട്ട് മണിമുതല്‍ ഒന്‍പത് മണിവരെ ഒരു മണിക്കൂര്‍ സമയത്തേക്കാണ് പരിശീലനം. ഐസിസി അശോകാ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത് താല്‍പര്യമുള്ളവര്‍ക്ക് പരിശീലന സെക്ഷനുകളില്‍ പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/Wa78p5EPj4gS4XkP6
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
