ഖത്തറില്‍ എ സി യുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി കഹ്റാമ

IMG 20240808 WA0007

ദോഹ: ഖത്തറില്‍ റെസിഡല്‍ഷ്യല്‍ കെട്ടിടങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തീരുമാനം. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) ഇലക്ട്രിക് ഉപകരണങ്ങളുടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഹോം ഉപകരണം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വേനല്‍ക്കാലത്ത് ഗാര്‍ഹിക വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. 70 ശതമാനം വരുന്ന എയര്‍ കണ്ടീഷനറുകള്‍.

”വീടുകളിലെ എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് സ്മാര്‍ട്ട് ഹോം എനര്‍ജി മാനേജ്മെന്റ് പദ്ധതി ആരംഭിക്കുന്നതായി കഹ്‌റാമ സാങ്കേതിക വിഭാഗം മേധാവി നാസര്‍ അല്‍ ഖുസൈ പറഞ്ഞു. വേനല്‍ക്കാലത്ത് ഗാര്‍ഹിക വൈദ്യുതി ഉപയോഗത്തിന്റെ 70 ശതമാനവും എയര്‍ കണ്ടീഷനറുകളില്‍ നിന്നാണ്. പുതിയ സംവിധാനം വൈദ്യുതി നിരക്ക് കുറയ്ക്കുകയും അനാവശ്യമായി പ്രവര്‍ത്തിക്കുന്ന എയര്‍കണ്ടീഷണര്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുകയും ചെയ്യും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading