ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ മെട്രാഷ് 2-വിലുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ആപ്പിലെ ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള ഒദ്യോഗിക നമ്പര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
സഹായങ്ങള്‍ക്ക് 2342000 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷ് 2വിലൂടെയുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ക്കും ടെക്‌നിക്കല്‍ സപ്പോര്‍ട്ടിനും ഇനി അതോറിറ്റിയുമായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
