ഖത്തറില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവിനെ ആവശ്യമുണ്ട്; ഇപ്പോള്‍ അപേക്ഷിക്കാം

Screenshot 20240707 171957

ദോഹ: ഖത്തറില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂറോപ്യന്‍ മെഡിക്കല്‍ സപ്ലിമെന്റുകള്‍ പ്രോമോട്ട് ചെയ്യുകയാണ് പ്രധാന ചുമതല. 22-36 വയസ്സ് പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ മേഖലയില്‍ പരിചയം വേണം. ഖത്തര്‍ ലൈസന്‍സ് നിര്‍ബന്ധമാണ്.

താല്‍പര്യമുള്ളവര്‍ qatarmedicalservices1@gmail.com എന്ന വിലാസത്തില്‍ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading