എയര്‍ ഇന്ത്യ- വിസ്താര ലയനം; നടപടികള്‍ വേഗത്തിലാക്കുന്നു

IMG 20240707 WA0019

ഡല്‍ഹി: എയര്‍ ഇന്ത്യയും വിസ്താരയും ലയനം വേഗത്തിലാക്കുന്നു. ലയന നടപടികള്‍ വേഗത്തിലാക്കുന്നതിനായി എയര്‍ലൈനുകള്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി തേടി. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇരു എയര്‍ലൈന്‍സുകളുടേയും മാനുവലുകള്‍ യോജിപ്പിച്ചതിനാല്‍ ഇനി ക്രൂ അംഗങ്ങളുടേയും പൈലറ്റുമാരുടേയും ലയനമാണുള്ളത്. എയര്‍ഇന്ത്യയിലേക്ക് ലയിക്കുന്നതിനാല്‍ വിസ്താര ക്രൂ ഒരു ഹ്രസ്വകാല കോഴ്‌സിന്(ക്രോസ്ഓവര്‍ പരിശീലനം) വിധേയമാകണം. നിലവില്‍ ഡിജിസിഎ നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണ്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading