ഖത്തറില്‍ ഡിജിറ്റല്‍ മീഡിയ എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്; അപേക്ഷ ക്ഷണിച്ചു

Screenshot 20240704 162842

ദോഹ: ഖത്തറിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് ഡിജിറ്റല്‍ മീഡിയ എക്‌സിക്യൂട്ടിവിനെ ആവശ്യമുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.

താല്‍പര്യമുള്ളവര്‍ uk.recruitment23@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading