അബുദാബി: യുഎഇയിലെ അൽ ഗുറൈർ ഗ്രൂപ്പിൽ ലീഗൽ അഡ്വൈസറെ ആവശ്യമുണ്ട്. ലീഗൽ കമ്പ്ലൈന്റ്സ്, കോൺട്രാക്ട് ഡ്രാഫ്റ്റിംഗ് ആൻഡ് റിവ്യൂ, പരാതി പരിഹരിക്കൽ, ലീഗൽ സപ്പോർട്ട് എന്നിവയിൽ മുൻ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
നിയമത്തിൽ ബിരുദം, യുഎഇയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് എന്നിവ നിർബന്ധം. ലീഗൽ അഡ്വൈസറായി ആറ് വർഷത്തെ പ്രവർത്തിപരിചയം വേണം. റിയൽ എസ്റ്റേറ്റ് നിയമങ്ങളിൽ പരിജ്ഞാനം അത്യാവശ്യം. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. അറബിക് ഭാഷ അറിയുന്നവർക്ക് മുൻഗണന.
താല്പര്യമുള്ളവർ send their CV to hr@alghurair-am.com
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
