റിയാദ്: സൗദി അറേബ്യയിലെ സ്‌കൂളുകളില്‍ 8 ആഴ്ചത്തെ അവധിക്ക് ശേഷം ആദ്യ ടേം ആഗസ്റ്റ് 18 ന് ആരംഭിക്കും. വരുന്ന അധ്യയന വര്‍ഷത്തില്‍ 3-ടേം സമ്പ്രദായം തുടരുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം 3-ടേം നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിന്റെ അവസാനത്തില്‍ തീരുമാനമെടുക്കും.
പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന മേഖലകളിലായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടറിന്റെ പൊതു സമയപരിധി സൗദി മന്ത്രിസഭ അംഗീകരിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
