ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അഴുകിയ ബലി മാംസം പിടികൂടി. അഞ്ച് ചെക്ക്പോസ്റ്റുകളിലായി നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ ബലി മാംസം കണ്ടെത്തുകുയം അവ കടത്തിയ 109 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. ഈദ് അല്‍ അദ്ഹ ദിവസങ്ങളിലാണ് സംഭവം. ഈദ് ദിനത്തില്‍ സൗദിയില്‍ അറവുശാലകള്‍ വഴി 454,000-ലധികം കന്നുകാലികളെ ബലിയര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
