ഹജ്ജ് കംപ്ലീഷൻ  സര്‍ട്ടിഫിക്കറ്റ് ഇനി നുസ്‌ക് ആപ്പിലൂടെ ലഭിക്കും

IMG 20240620 WA0004

മക്ക: ഈ സീസണിലെ ഹജ്ജ് പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ക്ക് നുസുക് ആപ്പിലൂടെ ഹജ്ജ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആപ്പിന്റെ പുതിയ പതിപ്പിലൂടെയാണ് സേവനം ലഭ്യമാകുക. ഈ വര്‍ഷം ഹജ്ജ് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് അടുത്തിടെ അപ്ഡേറ്റ് ചെയ്ത നുസുക് ആപ്പിലൂടെ ഹജ്ജ് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ആപ്പിലെ ലളിതമായ ഘട്ടങ്ങളിലൂടെ ഹജ്ജ് കംപ്ലീഷന് സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതാണ് പുതിയ രീതി. ഇതിനായി തീര്‍ത്ഥാടകര്‍ നുസുക് ആപ്പിന്റെ പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading