ദോഹ: ഖത്തറിൽ മലയാളി മരണപ്പെട്ടു. നോർത്ത് പറവൂർ സ്വദേശി ജിബിൻ ജോൺ ആണ് മരിച്ചത്. 44 വയസ്സായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 17, തിങ്കളാഴ്ചയാണ് മരിച്ചത്.
ഇൻഡസ്ട്രിയൽ എക്യുപ്മെന്റ് കമ്പനിയിൽ എഞ്ചിനീയർ ആയിരുന്നു. കുറച്ചുനാളായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. രമ്യ (ഭാര്യ), ജോൺ (പിതാവ് ), ഫിലോമിന (മാതാവ്)
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
