കുവൈത്ത്: കുവൈത്തിലെയും ബഹ്റൈനിലെയും യു.എസ്. സൈനിക താവളങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍. കുവൈത്തിലെ അലി അല്‍ സലേം വ്യോമതാവളത്തിലെ റഡാര്‍ സംവിധാനങ്ങള്‍, വ്യോമപ്രതിരോധ സംവിധാനം, ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തിലെ യു.എസ്. സൈനിക കേന്ദ്രങ്ങളും ഇറാന്‍ ലക്ഷ്യമിട്ടതായി ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Iran’s army has claimed it carried out drone attacks against U.S. military bases and facilities in Kuwait and Bahrain, according to Iranian state media. Iranian military officials said they targeted radar systems, a Patriot air defence system and fuel storage facilities at Ali Al Salem Air Base in Kuwait, as well as U.S. military facilities at Sheikh Isa Air Base in Bahrain.