ദോഹ: പിതാവ് അമീറിന്റെ മരണത്തില്‍ അനുശോചിച്ച് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സമയക്രമത്തില്‍ മാറ്റം പ്രഖ്യാപിച്ചു. യൂണിഫൈഡ് ഓഫീസ് ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസ് (Unified Office for Humanitarian Services) രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെയും, വൈകുന്നേരം 4:00 മുതല്‍ 7:00 വരെയും രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും.
നവജാതശിശുക്കളുടെ രജിസ്‌ട്രേഷന്‍ ഓഫീസ് (വുമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍): രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ പ്രവര്‍ത്തിക്കും. മെഡിക്കല്‍ റിലേഷന്‍സ് ആന്‍ഡ് ഓവര്‍സീസ് ട്രീറ്റ്മെന്റ് വിഭാഗം ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെയും പ്രവര്‍ത്തിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Public Health announced operating hours of these services: The Unified Office for Humanitarian Services continues to provide its services in two shifts; from 8:00 am to 12:00 pm, and from 4:00 pm to 7:00 pm. Newborn Registration Office (Women's Health and Research Center): Open from 8:00 AM to 12:00 PM. The Medical Relations and Overseas Treatment Department receives visitors on Tuesdays and Thursdays from 9:00 AM to 12:00 PM
