സ്വിമ്മിംഗ് പൂളില്‍ വീണ് കുട്ടികള്‍ മരിച്ച സംഭവം; നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

1q 75

ദോഹ: നീന്തല്‍ക്കുളങ്ങളില്‍ വീണുള്ള അപകടങ്ങള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കുട്ടികളുടെ സുരക്ഷകള്‍ക്കായി നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം മാതാപിതാക്കളോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിച്ചു.

പ്രധാനമായും നീന്തല്‍ക്കുളങ്ങള്‍ക്ക് സമീപമോ പൂള്‍ ഏരിയയിലോ പരിസരത്തോ ഓടുന്നത് ഒഴിവാക്കണം. പൂള്‍ സൈഡ് ഫ്‌ലോറിംഗ് വഴുതിവീഴാത്തതായിരിക്കണമെന്നും കുട്ടികളെ എല്ലായ്പ്പോഴും ശ്രദ്ധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. നീന്തല്‍ക്കാര്‍ പൂള്‍ ഏരിയയ്ക്ക് പുറത്ത് നടക്കുന്നതിന് മുമ്പ് കാലുകളില്‍ ജലാംശം ഇല്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Interior urged parents and guardians to put in place measures to prevent swimming pool accidents. the Ministry stated that one of child safety requirements include not running in or around the pool area.

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading