ദോഹ: സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഖത്തര്‍ നാഷണല്‍ ലൈബ്രറി നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. മാര്‍ച്ച് 24, ചൊവ്വാഴ്ച മുതല്‍ പതിവ് പ്രവര്‍ത്തന സമയത്തോടെ ലൈബ്രറി പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുമെന്ന് ഖത്തര്‍ നാഷണല്‍ ലൈബ്രറി അറിയിച്ചു.
ലൈബ്രറി സമയം ഇപ്രകാരമാണ്: ശനി മുതല്‍ വ്യാഴം വരെ: രാവിലെ 8:00 – രാത്രി 8:00, വെള്ളി: വൈകുന്നേരം 4:00 – രാത്രി 8:00, കുട്ടികളുടെ ലൈബ്രറി: ഞായര്‍ മുതല്‍ വ്യാഴം വരെ: രാവിലെ 8:00 – വൈകുന്നേരം 6:30, വെള്ളി: വൈകുന്നേരം 4:00 – രാത്രി 8:00, ശനി: രാവിലെ 8:00 – രാത്രി 8:00, രാത്രി പഠന സമയം: വെള്ളി മുതല്‍ ബുധന്‍ വരെ: വൈകുന്നേരം 8:00 – രാവിലെ 6:00 (അടുത്ത ദിവസം), വ്യാഴം: വൈകുന്നേരം 8:00 – രാവിലെ 9:00 (വെള്ളിയാഴ്ച രാവിലെ).
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
