ദോഹ: ഖത്തറില്‍ വീണ്ടും അടിയന്തര സുരക്ഷാ മുന്നറിയിപ്പ്. പൊതുജനങ്ങളുടെ ഫോണുകളിലേക്ക് സുരക്ഷാ മുന്നറിയിപ്പ് സന്ദേശം എത്തി. ദോഹ സമയം വൈകുന്നേരം 5:20 ഓടെയാണ് ആളുകളുടെ ഫോണുകളിൽ എമര്‍ജന്‍സി അലര്‍ട്ട് എത്തിയത്. സെക്യൂരിറ്റി ലെവല്‍ എലവേറ്റഡ് എന്നായിരുന്നു സന്ദേശം.
പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്നും പുറത്തുപോകരുതെന്നും ജനാലകളില്‍ നിന്നും തുറന്ന സ്ഥലങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും’ പൊതുജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും അടിയന്തര മുന്നറിയിപ്പില്‍ പറയുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
