ദോഹ: ഖത്തറില്‍ നിലവില്‍ പ്രഖ്യാപിച്ചിരുന്ന ഡ്രോണ്‍ നിരോധനം നീട്ടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് ഡ്രോണുകള്‍ പറത്തുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യങ്ങളെ തുടര്‍ന്നാണ് നിരോധനം നീട്ടിയത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
