ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച. ശവ്വാല്‍ മാസപ്പിറവി ഇന്ന് ദൃശ്യമായില്ല. ഇന്ന് വൈകുന്നേരം ചന്ദ്രപ്പിറവി ദൃശ്യമായില്ലെന്നും മാര്‍ച്ച് 20 വെള്ളിയാഴ്ച ഖത്തറില്‍ ഈദുല്‍ ഫിത്തറിന്റെ ആദ്യ ദിവസമായിരിക്കുമെന്നും എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റ് കമ്മിറ്റി അറിയിച്ചു.
യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച ആയിരിക്കും ചെറിയ പെരുന്നാള്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
