ഖത്തറില്‍ ചെറിയ തീപിടിത്തം, ആളപായമില്ല

WhatsApp Image 2026 03 13 at 1.59.44 PM

ദോഹ: ഖത്തറിലെ അല്‍ ബറാക അല്‍ അവാമര്‍ പ്രദേശത്ത് ചെറിയ തീപിടിത്തം. വെയര്‍ഹൗസിലാണ് തീപിടിച്ചതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. വെയര്‍ ഹൗസുകളിലൊന്നിലുണ്ടായ ചെറിയ തീപിടുത്തം സിവില്‍ ഡിഫന്‍സ് നിയന്ത്രണവിധേയമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading