പുസ്തകങ്ങള്‍ തിരിച്ചുനല്‍കാന്‍ ഉള്ള സമയപരിധി നീട്ടി

1q 14

ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരിച്ചുനല്‍കാനുള്ള സമയപരിധി നീട്ടി. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

മാര്‍ച്ച് 1 നും 8 നും ഇടയില്‍ പുസ്തകങ്ങള്‍ റിട്ടേണ്‍ ചെയ്യാനുള്ളവര്‍ക്ക് സമയപരിധി മാര്‍ച്ച് 22 വരെ നീട്ടിയിരിക്കുന്നതായി ഖത്തര്‍ നാഷണല്‍ ലൈബ്രറി അറിയിച്ചു. പുസ്തകങ്ങളുടെ കാലാവധി നീട്ടാന് ഒന്നും ചെയ്യേണ്ടതില്ലെന്നും ലൈബ്രറി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading