ദോഹ: ഖത്തറില്‍ ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ഡിജിറ്റല്‍ പ്രതിഭാ അടിത്തറ വികസിപ്പിക്കുന്നതിനുമുള്ള സ്‌കെയില്‍ നൗ പ്രോഗ്രാമിന്റെ ഭാഗമായാണിതെന്ന് ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അറിയിച്ചു.
ദശാബ്ദത്തിന്റെ അവസാനത്തോടെ ഐസിടി ജോലികളുടെ എണ്ണം ഇരട്ടിയാക്കും. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായി ഐസിടി മേഖലയിലെ 26,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
